Exam Fever – causes,symptoms,remedies,cure/Parvathy Bhuparthy.

 Hi all!പരീക്ഷാപേടി എന്താണ് ,എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ,എങ്ങനെ അതിനെ മറികടക്കാം എന്നുള്ളതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണിത് . എല്ലാവരും കാണുക , സപ്പോർട്ട് ചെയ്യുക.

💕Do subscribe to my channel💕

നിയമം എന്തിനാ?

No photo description available.

നിയമം എന്തിനാ?ആർക്കു വേണ്ടിയാ ?മനുഷ്യർക്കു വേണ്ടി അവൻ തന്നെ കല്പിച്ചു വെച്ച ഭ്രാന്തൻ ആശയം . സമൂഹത്തിലെ ഖോഷ്ടികൾ സംരക്ഷിക്കാൻ ഉള്ള പടച്ചട്ടയാകുന്നു ഇന്ന് നിയമങ്ങൾ . മനുഷ്യ നന്മക്കു ആകണം നിയമവും നിയമ പാലകരും . അനീതിക്കെതിരെ പൊരുതുന്നവനെ അംഗീകരിക്കാൻ ഉള്ള നിയമം വരണം. അല്ലാതെ പണത്തിന്റെ ഹുങ് കാട്ടി നിയമത്തെ തിരുത്തിയവന്റെ വെള്ള കുപ്പായത്തിലെ കറുത്ത മഷി ആവരുത് ഒരിക്കലും നിയമം…പാവങ്ങൾക്കും കൂടി ഉപയോഗപ്രദമാവത്തക്ക വണ്ണം നിയമം വന്നേ മതിയാകു …അല്ലെങ്കിൽ ഇനിയും നമ്മുടെ നാട്ടിൽ അനീതി കൊട്ടാരം കെട്ടും..മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയതാണ് നിയമം. സ്വയം പാലിക്കാൻ ഇഷ്ടമില്ലാത്തതും മറ്റാരും പാലിക്കാതിരിക്കാൻ ഇഷ്ടമില്ലാത്തതുമായ ഒന്ന് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ അവസ്ഥയിൽ.നിയമപാലകരും എല്ലാവരും, ഒരു ഉത്തരവാദിത്തമുള്ള പൗരനായിരിക്കണം. സ്വന്തം വീട് എന്നതിനേക്കാൾ, സമൂഹം എന്നത് ഇപ്പോഴെങ്കിലും തിരിച്ചറിയേണ്ടത് ആവശ്യമാണ്.